ദേശീയ ദിനത്തിന് കുവൈത്തില്‍ നാലു ദിവസത്തെ അവധി

kuwait

രാജ്യത്ത് ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തെ അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്‌റാഅ്മിഅ്‌റാജ് അവധി.
ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതു അവധി ലഭിക്കും.ദേശീയ ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തി ദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
 

Share this story