ലഹരിമരുന്ന് കടത്ത് ; കുവൈത്തില്‍ അഞ്ചുപേര്‍ അറസ്റ്റിൽ
Sat, 6 Aug 2022

കുവൈത്ത് : രണ്ട് വ്യത്യസ്ത കേസുകളിലായി ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് കിലോഗ്രാം ഷാബു, കാല്‍കിലോഗ്രാം ഹാഷിഷ്, നിരോധിത ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.
ക്രിമിനല്‍ സെക്യൂരിറ്റി സെക്റ്റര്‍ അധികൃതരാണ് പ്രതികളെ പിടികൂടിയതെന്ന് ലഹരിനിയന്ത്രണ വിഭാഗത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.