സൈബര്‍ ക്രൈം ; രണ്ടു പേര്‍ അറസ്റ്റില്‍
arrest
രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സൈബര്‍ ക്രൈം നിയമം ലംഘിച്ചതിന് രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അശ്ലീല സിനിമകളുടെ വില്‍പ്പന പ്രോത്സാഹിപ്പിച്ചതിനും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമം ലംഘിച്ചതിനുമാണ് രണ്ടുപേരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്.
 

Share this story