ബഹ്‌റൈനില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു

police

ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. മുഹറഖ്, ദക്ഷിണ മേഖല ഗവര്‍ണറേറ്റുകളിലാണ് പരിശോധനകള്‍ നടന്നത്. വിവിധ തൊഴിലിടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന ഇടങ്ങളിലുമാണ് അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍, താമസ വിസ നിയമങ്ങള്‍ ലംഘിച്ച ഏതാനും പേര്‍ പരിശോധനയില്‍ പിടിയിലായി.
 

Share this story