ചാ​ലി​ശ്ശേ​രി മ​ഹ​ല്ല് യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു

google news
135

ദു​ബൈ: ചാ​ലി​ശ്ശേ​രി മ​ഹ​ല്ല് യു.​എ.​ഇ പ്ര​വാ​സി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. ദു​ബൈ പാ​ക് അ​സം റ​സ്‌​റ്റാ​റ​ൻ​റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 150ഓ​ളം ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി 27 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

റ​സാ​ഖ്​ മ​ണാ​ട്ടി​ൽ (പ്ര​സി), ബ​ഷീ​ർ തെ​ക്കെ​പ്പീ​ടി​ക​യി​ൽ (സെ​ക്ര), ഷ​ഫീ​ക് ഹം​സ (ട്ര​ഷ), ന​വാ​സ് കോ​ർ​പു​ള്ളി (വൈ. ​പ്ര​സി), അ​ബ്ദു​ൽ മ​ജീ​ദ് ക​വു​കോ​ട് (ജോ. ​സെ​ക്ര). 22 എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ അ​ബ്ബാ​സ് ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ തെ​ക്കെ​പ്പീ​ടി​ക​യ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ മ​ജീ​ദ് ക​വു​കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ഫീ​ഖ് ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു.
 

Tags