'സി​​ജി' ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ ക​​മ്മി​​റ്റി​​ക്ക് പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ൾ
cg

ദ​​മ്മാം: സെ​​ന്റ​​ർ ഫോ​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ഇ​​ന്ത്യ (സി​​ജി) ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ക​​മ്മി​​റ്റി​​ക്ക് 2022-24 കാ​​ല​​യ​​ള​​വി​​ലേ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തി​​ര​​ഞ്ഞെ​​ടു​​ത്തു. വാ​​ർ​​ഷി​​ക ജ​​ന​​റ​​ൽ ബോ​​ഡി യോ​​ഗ​​ത്തി​​ൽ വി​​വി​​ധ ചാ​​പ്റ്റ​​റി​​ൽ​​നി​​ന്നു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളും മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സി​​ജി പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ത്തു. പ്ര​​സി​​ഡ​​ന്റ് ഡോ. ​​യാ​​സീ​​ൻ അ​​ഷ്‌​​റ​​ഫ് ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു. ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ൽ ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മു​​സ്ത​​ഫ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ഷ​​ന​​റി ലീ​​ഡ​​ർ സി.​​എം. മു​​ഹ​​മ്മ​​ദ് ഫി​​റോ​​സ് അ​​വ​​ത​​രി​​പ്പി​​ച്ച പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ പാ​​ന​​ൽ ഐ​​ക​​ക​​ണ്ഠ്യേ​​ന അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എം.​​എം. അ​​ബ്ദു​​ൽ മ​​ജീ​​ദ് (ചെ​​യ​​ർ.), അ​​ഹ​​മ്മ​​ദ് ശ​​ബീ​​ർ, ഫ​​സീ​​ഹു​​ല്ല അ​​ബ്ദു​​ല്ല (വൈ. ​​ചെ​​യ​​ർ.), റു​​ക്നു​​ദ്ദീ​​ൻ അ​​ബ്ദു​​ല്ല (ചീ​​ഫ് കോ​​ഓ​​ഡി​​നേ​​റ്റ​​ർ), കെ.​​ടി. അ​​ബൂ​​ബ​​ക്ക​​ർ (ട്ര​​ഷ.) എ​​ന്നി​​വ​​രാ​​ണ് പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ൾ.

വി​​വി​​ധ വ​​കു​​പ്പ് കോ​​ഓ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യി മു​​ജീ​​ബു​​ല്ല കൈ​​ന്ത​​ർ, നൗ​​ഷാ​​ദ് മൂ​​സ്സ, ഷി​​ബു പ​​ത്ത​​നം​​തി​​ട്ട, ഷാ​​ലി​​മാ​​ർ മൊ​​യ്‌​​ദീ​​ൻ, റ​​ഷീ​​ദ് അ​​ലി, സി​​റാ​​ജു​​ദ്ദീ​​ൻ അ​​ബ്ദു​​ല്ല, മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഫ്, മു​​നീ​​ർ ഇ. ​​മീ​​ത്ത​​ൽ, അ​​നീ​​സ ബൈ​​ജു, ജെ​​ൻ​​സി മെ​​ഹ​​ബൂ​​ബ് എ​​ന്നി​​വ​​രെ​​യും തി​​ര​​ഞ്ഞെ​​ടു​​ത്തു. കെ.​​പി. ശം​​സു​​ദ്ദീ​​ൻ, അ​​മീ​​ർ ത​​യ്യി​​ൽ, പി.​​എം. അ​​മീ​​റ​​ലി, സി.​​എം. മു​​ഹ​​മ്മ​​ദ് ഫി​​റോ​​സ്, കെ.​​എം. മു​​സ്ത​​ഫ എ​​ന്നി​​വ​​രെ സീ​​നി​​യ​​ർ വി​​ഷ​​ന​​റി ലീ​​ഡ​​ർ​​മാ​​രാ​​യും നി​​ശ്ച​​യി​​ച്ചു. സി​​ജി ഇ​​ന്റ​​ർ​​നാ​​ഷ​​ന​​ലി​​ന്റെ ക​​ഴി​​ഞ്ഞ കാ​​ല​​യ​​ള​​വി​​ലെ റി​​പ്പോ​​ർ​​ട്ട് റു​​ക്നു​​ദ്ദീ​​ൻ അ​​ബ്ദു​​ല്ല അ​​വ​​ത​​രി​​പ്പി​​ച്ചു. സി​​ജി വി​​ഷ​​നെ​​യും പു​​തി​​യ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​ന പ​​രി​​പാ​​ടി​​ക​​ളെ​​യും സം​​ബ​​ന്ധി​​ച്ച് വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഡോ. ​​അ​​ഷ്‌​​റ​​ഫ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​പി. നി​​സാം, മു​​ൻ പ്ര​​സി​​ഡ​​ന്റ് പി.​​എ. അ​​ബ്ദു​​സ​​ലാം, കെ.​​വി. ശം​​സു​​ദ്ദീ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​​സാ​​രി​​ച്ചു. ചെ​​യ​​ർ​​മാ​​ൻ എം.​​എം. അ​​ബ്ദു​​ൽ മ​​ജീ​​ദ് സ​​മാ​​പ​​ന പ്ര​​സം​​ഗം ന​​ട​​ത്തി. ബി.​​എ​​ച്ച്. മു​​നീ​​ബ് ന​​ന്ദി പ​​റ​​ഞ്ഞു.

Share this story