പൊ​തു​മേ​ഖ​ല​യെ കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​മാക്കാനൊരുങ്ങി അ​ബ്ദു​ൽ അ​സീ​സ്​ ബി​ൻ നാ​സ​ർ ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ
Competitiveness


ദോ​ഹ: ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി പൊ​തു​മേ​ഖ​ല​യെ കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​മാ​ക്കു​ക​യാ​ണ് സി​വി​ൽ സ​ർ​വി​സ്​ ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്‍റ്​ ഡെ​വ​ല​പ്മെ​ന്‍റ്​ ബ്യൂ​റോ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ അ​സീ​സ്​ ബി​ൻ നാ​സ​ർ ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ. സു​സ്​​ഥി​ര സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​ർ വി​ക​സ​ന​ത്തി​നു​മാ​യി മാ​ന​വ​ശേ​ഷി കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​മെ​ന്നും അ​ബ്ദു​ൽ അ​സീ​സ്​ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ഖ​ത്ത​രി യു​വാ​ക്ക​ളെ വി​വാ​ഹ​ത്തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​ഡ്വാ​ൻ​സ്​ തു​ക ഒ​രു ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ മൂ​ന്നു ​ല​ക്ഷം റി​യാ​ലാ​ക്കി വ​ർ​ധി​പ്പി​ച്ച​താ​യും ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ ഖ​ലീ​ഫ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​തു​മേ​ഖ​ല സം​വി​ധാ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഖ​ത്ത​ർ എ​പ്പോ​ഴും പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. പൊ​തു​മേ​ഖ​ല​യി​ലെ ജോ​ലി ഒ​രു ആ​ദ​ര​വാ​ണ്. കൃ​ത്യ​മാ​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത ആ​വ​ശ്യ​പ്പെ​ടു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​വും ചു​മ​ത​ല​യു​മാ​ണ് അ​തെ​

Share this story