കുവൈത്തില്‍ മേയ് 1 മുതല്‍ 4 വരെ ബാങ്ക് അവധി
Kuwait  Households
മേയ് 5 വ്യാഴാഴ്ച പൊതു അവധി ആണെങ്കിലും എല്ലാ ബാങ്കുകളുടേയും ഹെഡ് ഓഫീസുകളും പരിമിതമായ തോതില്‍ പ്രധാന ബ്രാഞ്ചുകളും പ്രവര്‍ത്തിക്കും.
കുവൈത്തില്‍ മേയ് 1 മുതല്‍ 4 വരെ ബാങ്ക് അവധി ആയിരിക്കുമെന്ന് ബാങ്കിങ്  അസോസിയേഷന്‍. മേയ് 5 വ്യാഴാഴ്ച പൊതു അവധി ആണെങ്കിലും എല്ലാ ബാങ്കുകളുടേയും ഹെഡ് ഓഫീസുകളും പരിമിതമായ തോതില്‍ പ്രധാന ബ്രാഞ്ചുകളും പ്രവര്‍ത്തിക്കും.
ആറു ഗവര്‍ണറേറ്റുകളിലേയും പ്രധാന ബ്രാഞ്ചുകള്‍ വഴിയും മേയ് 5ന് പൊതു ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നടത്താം. മേയ് 8 ഞായറാഴ്ച മുതല്‍ എല്ലാ ബ്രാഞ്ചുകളും സധാരണ പോലെ പ്രവര്‍ത്തിക്കും.
 

Share this story