യൂറോപ്പിലേയും ഏഷ്യയിലേയും മുന്‍നിര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ദോഹയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നു

Qatar

കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം മേഖല ഉണരുകയാണ്. യൂറോപ്പിലേയും ഏഷ്യയിലേയും മുന്‍നിര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ദോഹയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണ്. തുര്‍ക്കി, തായ്‌ലാന്‍ഡ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് അധികവും ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ അവധി ചെലവഴിക്കുന്നത്.
ജനുവരിയിലും ഖത്തറില്‍ നിന്ന് നിരവധി പേര്‍ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്.
 

Share this story