ഖത്തറില്‍ വ്യാജ ഉത്പന്നം വിറ്റഴിച്ച 12 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി
Instagram
ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

രാജ്യാന്തര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിറ്റഴിച്ച 12 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
രാജ്യാന്തര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി.
 

Share this story