സൗദിയില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം
Fri, 20 Jan 2023

സൗദിയിലെ ഖമീസ് മുഷൈത്തില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരു സ്വദേശി വിദ്യാര്‍ത്ഥിനി മരിച്ചു. 20 ലേറെ പേര്‍ക്ക് പരുക്കേറ്റു.
അല്‍ഹഫാഇര്‍ മര്‍ക്കസില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.