30 കാരിക്ക് ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍

google news
baby1

30 കാരിക്ക് ഒറ്റപ്രസവത്തില്‍ ജനിച്ചത് അഞ്ചു കുഞ്ഞുങ്ങള്‍. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ സിറ്റി അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ ഭാഗം ആയിരം ഗ്രാം മുതല്‍ 1300 ഗ്രാം വരെയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Tags