ഒമാനില്‍ തൊഴില്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 24000 പരാതികള്‍

oman

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒമാനില്‍ കഴിഞ്ഞ വര്‍ഷം 24000 പരാതികള്‍ ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13000 പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്.
ഒമാനില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വേജസ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
 

Share this story