Home Pravasi ലണ്ടനില്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നുലണ്ടൻ : ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്രത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു.Neha Nair കണ്ണൂർ സ്വദേശിനിയായ നഴ്സ് കുവൈത്തിൽ മരണമടഞ്ഞു:ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനിയായ നഴ്സ് കുവൈത്തിൽ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജാണ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണംAVANI MV വിദ്യാര്‍ത്ഥികള്‍ക്ക് താമസാനുമതി നീട്ടി സൗത്ത് ഓസ്ട്രേലിയ ; ഇന്ത്യക്കാര്‍ക്ക് ഗുണകരംഇന്ത്യയില് നിന്ന് ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാണ് ഇത്.Suchithra Sivadas പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചുനടപടിക്രമങ്ങള് പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവു ചെയ്യും.Suchithra Sivadas യുഎഇയില്‍ വെച്ച് സ്വാഭാവിക മരണം സംഭവിക്കുന്നവര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ, കുടുംബത്തിന് ലഭിക്കുക 8 ലക്ഷം വരെമിക്ക കമ്പനികളും തൊഴിലാളികള്‍ക്ക് നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ജോലിയുമായി ബന്ധപ്പെട്ട് മരണമോ പരിക്കുകളോ സംഭവിച്ചാല്‍ മാത്രമുള്ളതാണ്.Suchithra Sivadas കുവൈത്തിലെ ബാങ്കുകള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചുഈദിന്റെ ആദ്യ ദിവസം 2025 മാര്‍ച്ച് 31 തിങ്കളാഴ്ചയാണെങ്കില്‍, പ്രാദേശിക ബാങ്കുകള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അടച്ചിരിക്കും.Suchithra Sivadas ഒമാനില്‍ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി, മൂവരുടെയും ആരോഗ്യ നില തൃപ്തികരംവിവിധ സുരക്ഷാ, സിവിലിയന്‍ ഏജന്‍സികളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും കഴിഞ്ഞത്.Suchithra Sivadas ബഹ്റൈനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചുഞായറാഴ്ച, പെരുന്നാളാവുകയാണെങ്കില്‍ വാരാന്ത്യ അവധികളായ വെള്ളി, ശനി കൂടി ഉള്‍പ്പെടെ അഞ്ച് ദിവസം അവധിയാഘോഷിക്കാന്‍ സാധിക്കും.Suchithra Sivadas കുവൈത്തിലെ റാഫിള്‍ നറുക്കെടുപ്പില്‍ കൃത്രിമം കാണിച്ച സംഭവം ; ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കുവൈത്ത് കൊമേഴ്സ് അണ്ടര്‍ സെക്രട്ടറി രാജിവച്ചുഅത്തരം വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യങ്ങളില്‍ എനിക്ക് എന്റെ റോളില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Suchithra Sivadas ലോകത്തെ ഏറ്റവും സുരക്ഷിതമായ 20 രാജ്യങ്ങളില്‍ അഞ്ചും ജിസിസിയില്യുഎഇ 100ല്‍ 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോര്‍ നേടിയപ്പോള്‍ 84.2 സ്കോറുമായാണ് ഖത്തര്‍ മൂന്നാമതെത്തിയത്.Suchithra Sivadas സലാലയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചുകാഞ്ഞങ്ങാട് : സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) യാണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.ഉടനെ സുൽത്താൻ ഖബൂസ് ആശുNeha Nair ഖത്തറില്‍ ഈദുല്‍ ഫിത്തറിന് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ അവധിഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി ലഭിക്കും.Suchithra Sivadas മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരണമടഞ്ഞുമസ്കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.Suchithra Sivadas ഒമാനില്‍ വാഹനാപകടം, കാസര്‍കോട് സ്വദേശി മരിച്ചുസിവില് എന്‍ജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു.Suchithra Sivadas പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ 25,150 നിയമലംഘകര്‍ പിടിയില്രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,553 പേര് അറസ്റ്റിലായി.Suchithra Sivadas പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ഹറാസാത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.Suchithra Sivadas സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറി ; പ്രവാസി ഡോക്ടര്‍ സൗദിയില്‍ പിടിയില്സൈബര് കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമവും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചതിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിടികൂടിയത്.Suchithra Sivadas കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായികുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരിച്ചത്.AVANI MV കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായിഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന് (44) ആണ് മരിച്ചത്AVANI MV സൗദിയിൽ മഴയ്ക്ക് സാധ്യതറിയാദ്: സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരിക്കുമെന്നും ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക, ബഹ, അസീർ,AVANI MV Previous12345Next