കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ 'ജയ ജയ ജയ ഹേ' സിനിമയുടെ പ്രത്യേക പ്രദർശനം നടന്നു

kadakampalli surendran m l a

കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ 'ജയ ജയ ജയ ഹേ' സിനിമയുടെ പ്രത്യേക പ്രദർശനം നടന്നു .

kadakmpally

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിലെ ഡോ. ബി ആർ അംബേദ്ക്കർ ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കായാണ് പ്രത്യേക പ്രദർശനം നടത്തിയത്.

kadakampally

വിദ്യാർത്ഥികൾക്കൊപ്പം സിനിമ കാണാനായി എംഎൽഎയുമുണ്ടായിരുന്നു.

kadakampally

തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററിൽ ആണ് വിദ്യാർത്ഥികൾക്കായി ജയ ജയ ജയ ജയ ഹേ പ്രദർശനം നടത്തിയത് .സമീപകാലങ്ങളിലായി വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ആയിരുന്നു ജയജയജയഹേ .

fhjkjhg

മുൻ മന്ത്രി കെ കെ ശൈലജ എം എൽ എ ഉൾപ്പെടെയുള്ളവർ ചിത്രത്തിന് അഭിനന്ദനമറിയിച്ചുകൊണ്ടെത്തിയിരുന്നു . നല്ല പ്രേക്ഷക പ്രതികരണം ലഭിച്ചുകൊണ്ടിരിക്കവെയാണ് എം എൽ എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയത്  .

Share this story