നിറങ്ങളിൽ നീരാടി മമ്മുക്കയുടെ നായിക..

google news
ramya pandyan

നന്പകൽ നേരത്തു മയക്കത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് രമ്യ പാണ്ഡ്യൻ. തമിഴ് സിനിമകളിൽ സജീവമായ താരം ഡമ്മി തപസു, ജോക്കർ തുടങ്ങിയ തമിഴ് സിനിമകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയെടുത്തത്. അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചത്. ഇപ്പോഴിതാ താരം പങ്കുവച്ച ഹോളി ആഘോഷ ചിത്രങ്ങളും ശ്രദ്ധയാകര്ഷിക്കുകയാണ്.

ramya

ramya 1

ramya 3