കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

death
death

കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് . ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപം രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags