വയനാട്ടിൽ പോലീസുകാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 22, 2024, 19:45 IST
വയനാട്: പുല്‍പ്പള്ളിയില്‍ പോലീസുകാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.45നാണ് സംഭവം. ബത്തേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പട്ടാണികുപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയാണ് മരിച്ചത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.