വയനാട്ടിൽ ഇഞ്ചി കർഷകനായ യുവാവ് പുഴയിൽ മുങ്ങിമരിച്ചു

A young ginger farmer drowned in the river in Wayanad
A young ginger farmer drowned in the river in Wayanad

മാനന്തവാടി: പുഴയിൽ കാണാതായ ഇഞ്ചി കർഷകൻ്റെ മൃതദേഹം കണ്ടെത്തി.ബത്തേരി കോളേരി സ്വദേശി പിറവികോട്ട് അഖിലാ (40) ണ് പുഴയിൽ വീണ് മരിച്ചത്. തലക്കാവേരി പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങവെ വെള്ളിയാഴ്ച വൈകിട്ടാണ്അപകടം ഉണ്ടായത്.വെളിച്ചക്കുറവ് ഉള്ളതിനാൽ  തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ അഖിൽ അകപ്പെട്ടുപോയ പുഴയുടെ പരിസരത്ത് നിന്ന് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൽപ്പറ്റ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന
പ്രദേശത്തെ ഇഞ്ചി കർഷകനായിരുന്നു. അഖിൽ.

Tags