വളപട്ടണം സ്വദേശിയായ യുവാവ് ഗൾഫിൽ മരണമടഞ്ഞു

google news
The youth a native of Valapatnam died in the Gulf
കണ്ണൂർ : കണ്ണൂർ സ്വദേശിയായ യുവാവ് ഗൾഫിൽ മരണമടഞ്ഞു.വളപട്ടണം മാർക്കറ്റ് റോഡിൽ താമസിക്കുന്ന അസനപ്പാത്ത് പഴയ പുരയിൽ ഷമീർ (44) (മഞ്ഞേന്റവിട ) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ് : ഖാലിദ് വടകര മാതാവ് : എ. പി. ആസിയ ഭാര്യ : കൂടാളി വേശാല സ്വദേശിനി ആയിഷ മക്കൾ : യാസിർ, യാസറ, യാസീൻ

Tags