നടന്‍ ശങ്കറിന്റെ മാതാവ് സുലോചന പണിക്കര്‍ അന്തരിച്ചു
sulochanapanicker

മലയാള ചലച്ചിത്ര നടന്‍ ശങ്കറിന്റെ മാതാവ് സുലോചന പണിക്കര്‍ (85) അന്തരിച്ചു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം.തെക്കേവീട്ടില്‍ എന്‍.കെ. പണിക്കര്‍ ആണ് ഭര്‍ത്താവ്. ശങ്കറിനെ കൂടാതെ കൃഷ്ണകുമാര്‍, ഇന്ദിര എന്നിവരും മക്കളാണ്.

Share this story