പി .വി.ഭാസ്കരൻ നിര്യാതനായി
pvbhaskaranpassedaway

ചക്കരക്കൽ : സോനാ റോഡ് വന്ദനത്തിൽപി .വി. ഭാസ്കരൻ (82) നിര്യാതനായി.തിലാന്നൂർ യു. പി സ്കൂൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു. തിലാന്നൂർദേശീയ വായനശാല സെക്രട്ടറി, ചേലോറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡൻ്റ്, കേരള സ്റ്റേറ്റ് ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി, ചരപ്പുറം ശ്രീ മുത്തപ്പൻ ക്ഷേത്രം ഓഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ- പത്മിനി,മക്കൾ - ദീപ, ദിലീപ് (ഷാർജ), ദീഷ,മരുമക്കൾ- മനോഹരൻ (മതുക്കോത്ത്), പ്രശാന്തൻ (എക്സ്റ്റൻഷൻ ഓഫീസർ - കൂത്തുപറമ്പ് ബ്ലോക്ക്) ഷംന(കണ്ണാടിപ്പറമ്പ്).സഹോദരങ്ങൾ - നാരായണൻ, പരേതരായ യശോദ, ലക്ഷ്മി , രോഹിണി, ഗോപാലൻ.സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3:30 ന് പയ്യാമ്പലത്ത്.

Share this story