പ്രശാന്ത് പുത്തലത്തിന്റെ മാതാവ് യശോദ നിര്യാതയായി
Sep 25, 2024, 11:37 IST
കണ്ണൂർ: മക്തബ് കണ്ണൂര്‍ ലേഖകനും കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂര്‍ പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ പ്രശാന്ത് പുത്തലത്തിന്റെ മാതാവ് ഓണപ്പറമ്പിലെ പുത്തലത്ത് യശോദ(84) നിര്യാതരരായിഭര്‍ത്താവ്: പരേതനായ പുളുക്കൂല്‍ രാഘവന്‍ നായര്‍.
സംസ്‌കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത്.
മറ്റുമക്കള്‍: പത്മജ(ബംഗ്‌ളൂരു), ഉമാദേവി(പുതിയതെരു), പ്രസാദ്(കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്‍), ദയാനന്ദന്‍(കണ്ണൂര്‍ സ്പിന്നിംഗ്മില്‍), പ്രമോദ് (കെ.എസ്.ഇ.ബി). മരുമക്കള്‍: ഭാസ്‌കരന്‍(പള്ളിക്കുന്ന്), എം. ഹരീന്ദ്രനാഥ്(പിണറായി), ഷൈമ (കതിരൂര്‍), റീന(ചേലേരി), ആരതി(ചെങ്ങളായി), ശ്രീന(പള്ളിക്കുന്ന്).