പ്രദീപ് കുമാർ ഈശ്വർ ലാൽ നിര്യാതനായി
Sep 30, 2024, 16:21 IST
കണ്ണൂർ : കണ്ണൂർ പ്രഭാത് ജംഗ്ഷന് സമീപം സുദിനം കോമ്പൗണ്ടിൽ കൈലാഷിൽ പ്രദീപ് കുമാർ ഈശ്വർ ലാൽ ( 69 ) നിര്യാതനായി. പരേതരായ ഈശ്വർ ലാൽ ഭഗവൻ ദാസിൻ്റെയും വിമലാ ഈശ്വർ ലാലിൻ്റയും മകനാണ്. ഭാര്യ: പൂർണ്ണിമ, മക്കൾ: വിജയ് പ്രദീപ് കുമാർ ( കണ്ണൂർ ) ധ്രുവ് പ്രദീപ് കുമാർ ( പൂനെ ) മരുമക്കൾ : രമ്യ വിജയ്, പ്രിയങ്ക ധ്രുവ്, സഹോദരങ്ങൾ : ധിരേന്ദ്ര ഈശ്വർ ലാൽ , പ്രകാശ് O ക്കർ, ഭാരതി മോദി, പരേതയായ ഗീത ഈശ്വർ ലാൽ. ദീർഘകാലം കണ്ണൂർ മുൻസിപ്പൽ കൗൺസിലറായിരുന്ന രമണിക് ലാൽ ഭഗവൻ ദാസിൻ്റെ സഹോദര പുത്രനാണ്. സംസ്കാരം നാളെരാവിലെ 11. 30 ന് പയ്യാമ്പലത്ത്