പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി ജി ശശികുമാര വർമ്മ അന്തരിച്ചു

google news
PG Sasikumara varma former president of Pandalam Palace Executive Committee passed away
തിരുവല്ല : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി ജി ശശികുമാര വർമ്മ (71) അന്തരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്നു. കൊട്ടാരത്തിലെ കുടുംബാംഗം അന്തരിച്ചതിലുള്ള അശൂലം മൂലം വലിയ കോയിക്കൽ ക്ഷേത്രം അടച്ചു.