മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

death

അബഹ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി സൈനുൽ ആബിദ് (50) ആണ് മരിച്ചത്. 16 വര്‍ഷമായി ഖമീസ് മുശൈത്തിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ് തിരിച്ചെത്തിയത്. ശേഷം പ്രദേശത്തെ ബൂഫിയയില്‍ ജോലി ചെയ്തുവരികയായിരുന്നു.

നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഖമീസ് മുശൈത്ത് മദനി ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: കക്കാട്ടുമ്മല്‍ ഹംസ, മാതാവ്: ബീവി, ഭാര്യ: ലൈല കബീറത്ത്, മക്കള്‍: നാഷിദ, നാഫി, സഹോദരന്‍: അയ്യൂബ്. ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖമീസിൽ തന്നെ

Share this story