മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് ദിനകരൻ കൊമ്പിലാത്തിന്റെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

fffg

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മാമ്പയിൽ പരേതനായ ടി.വി.കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കൊമ്പിലാത്ത് ലക്ഷിക്കുട്ടിയമ്മ (92) നിര്യാതയായി.മക്കൾ : ശോഭന, ബേബിഗിരിജ, മധുസൂദനൻ (റിട്ട. ആർമി ), ദിനകരൻ കൊമ്പിലാത്ത് (മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് കണ്ണൂർ) ,ഉഷാ കുമാരി .മരുമക്കൾ: എം.പി.ജയരാജൻ, എം.പി. ഉഷ, സി വി.സീമ (ടീച്ചർ, കടമ്പൂർ ഇംഗ്ലീഷ് മിഡിയം സ്ക്കൂൾ,)സഹോദരങ്ങൾ:ടി.വി.രാധ, ടി.വി. ഉമ, പരേതരായ കെ.മാധവൻ നമ്പ്യാർ, ചിന്നു അമ്മ, ടി.വി. ബാലൻ നമ്പ്യാർ ,സംസ്കാരം 2 മണിക്ക് കൊമ്പിലാത്ത് തറവാട് ശ്മശാനത്തിൽ.

Share this story