കൊല്ലത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

BIVI
BIVI

കൊല്ലം:  പത്തനാപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ‌ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുത കമ്പിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്. 

 പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Tags