തലശേരിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.കെ രവീന്ദ്രന്‍ നിര്യാതനായി

google news
passed away

 തലശേരി: തലശേരിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എരഞ്ഞോളി വാവാച്ചി മുക്ക് ആനന്ദില്‍ വി.കെ രവീന്ദ്രന്‍(82)നിര്യാതനായി. പടയണിപത്രത്തിന്റെ തലശേരി ലേഖകനായിരുന്നു. ഭാര്യ: ബേബി ഗിരിജ(റിട്ട. സെയില്‍ടാക്‌സ് ടൈപ്പിസ്റ്റ്) മക്കള്‍: ഉന്‍മേഷന്‍(വേള്‍പൂള്‍) വി.കെ നിധീഷ് (ബംഗ്‌ളൂര്‍) വി.കെ ജ്യോതിസ്(ഡിസൈനര്‍ കൊച്ചി) മരുമക്കള്‍: വിജിന(ശ്രീകണ്ഠാപുരം നഗരസഭാ ജീവനക്കാരി) വി. ആര്‍ അനു(അധ്യാപിക ബംഗ്‌ളൂര്ൂ) സഹോദരങ്ങള്‍: ഇന്ദിര, ഗൗരി(ഇരുവരും റിട്ട. നഴ്‌സ്) പരേതരായ ബാലകൃഷ്ണന്‍, സരസ്വതി, ദേവകി, നാരായണന്‍, കാര്‍ത്യായനി.

Tags