ഇരിവേശ്ശി പുടയൂർ ഹരിജയന്തൻ നമ്പൂതിരിപ്പാട് നിര്യാതനായി

google news
harijayanthan namboothirippad

തളിപ്പറമ്പ്: തൃച്ചംബരത്തെ ഇരിവേശ്ശി പുടയൂർ ഹരിജയന്തൻ നമ്പൂതിരിപ്പാട് നിര്യാതനായി. 94 വയസ്സായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട്  വൈദ്യനാഥ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു. സംസ്കാരം നാളെ

jharijayanthan