സംവിധായകൻ അഖിൽ പോളിന്റെ മാതാവ് ലില്ലി പോൾ നിര്യാതയായി

lilly
lilly

ഇരിട്ടി : ഫോറൻസിക്, ഐഡന്റിറ്റി എന്നീ സിനിമകളുടെ സംവിധായകൻ അഖിൽ പോളിന്റെ മാതാവ് ലില്ലി പോൾ (66) നിര്യാതയായി.
നാരായണ വിലാസം എഎൽപി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ഇരിട്ടി സെൻ്റ് ജോസഫ്  ദേവാലയത്തിൽ. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പോൾ പൈക്കാട്ട്. അനുഷ പോൾ മകളാണ്. മരുമക്കൾ: നിതിൻ സെബാസ്റ്റ്യൻ, ഡോ. ബെസ്റ്റി ആൻ്റോ.

Tags