കുഞ്ഞിമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി

A native of Kunhimangalam passed away in Qatar
A native of Kunhimangalam passed away in Qatar

പയ്യന്നൂർ: കുഞ്ഞിമംഗലം ആണ്ടം കൊവ്വൽ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. ഹംസ - ജമീല ദമ്പതികളുടെ മകനായ അംജദാണ് (42) മരണമടഞ്ഞത്.

Tags