ചക്കരക്കൽ ആനേനിമെട്ടയിലെ മദ്രസാ അധ്യാപകൻ ഹാഷിർ സഖാഫി നിര്യാതനായി
Hashir Sakhafi

കണ്ണൂർ: ചക്കരക്കൽ ആനേനിമെട്ടയിലെ മദ്രസാ അധ്യാപകൻ ചാലിൽ ഹൗസിൽ ഹാഷിർ സഖാഫി (53) അന്തരിച്ചു.ഭാര്യ :സൈഫുന്നിസ
മക്കൾ :ഹസീബ,സ്വാലിഹ്,സുഹാദ,സഖിയമരുമക്കൾ:മുബാറക് (ലക്ഷ്യദീപ്‌ )പുറത്തീൽ ,കണയന്നൂർ ,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ മദ്രസ്സ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട് കബറടക്കം രാവിലെ 10 മണിക്ക് മാമ്പ പള്ളി കബർസ്ഥാനിൽ നടന്നു.

Share this story