മാധ്യമ പ്രവർത്തകൻ വട്ടക്കുടിയിൽ ജോമോൻ വി സേവ്യർ നിര്യാതനായി

മാധ്യമ പ്രവർത്തകൻ വട്ടക്കുടിയിൽ ജോമോൻ വി സേവ്യർ നിര്യാതനായി

കണ്ണൂർ:ജനയുഗം ഇടുക്കി ബ്യൂറോ ചീഫ്  കരിമണ്ണൂർ കുറുംമ്പാലമറ്റം വട്ടക്കുടിയിൽ ജോമോൻ വി.സേവ്യർ(47) നിര്യാതനായി. സംസ്ക്കാരം ശനി രാവിലെ 10.30ന് വണ്ടമറ്റം സെൻ്റ് ജോർജ് പള്ളിയിൽ. ഭാര്യ: ബിജി ജോമോൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്). മകൻ: വിജയ് ജോമോൻ. മുതദേഹം ഇന്ന് വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവന്നു പൊതു ദർശനത്തിന് വെച്ചു.

Share this story