എ സി ഉത്തമൻ നിര്യാതനായി
Wed, 18 Jan 2023

ചക്കരക്കൽ : അസ്സന്റെ ചാലിൽ പരേതരായ കുഞ്ഞിരാമൻ, മാധവി ദമ്പതികളുടെ മകനും സി.പി.ഐ ഇരിവേരി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എ.സി ഉത്തമൻ (58) നിര്യാതനായി.ഭാര്യ :കെ.വി.സവിത (പതിനേഴാം വാർഡ് മെമ്പർ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത്).
മക്കൾ : കെ.കെ.സൗമ്യ (അധ്യാപിക, കാഞ്ഞിരോട് ശങ്കര വിലാസം യു പി സ്കൂൾ), കെ.കെ.സനൂപ്. മരുമക്കൾ : എ.സുകേഷ് (ഇന്ത്യൻ ആർമി), അനുശ്രീ.സഹോദരങ്ങൾ : പി.കെ. ശാരദ (ബാവോട്), എ.സി. ബാലൻ (ആർ വി മെട്ട) ,പി.കെ.പത്മിനി (ഓടക്കടവ്), അനിത (പനയത്താംപറമ്പ്) .