നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വയറിങ് ജോലിക്കിടെ ഷോക്കേറ്റു യുവാവ് മരിച്ചു

google news
death

കണ്ണൂർ: വീട് പണിക്കിടെ ഷോക്കേറ്റുയുവാവ് മരിച്ചു.. വായാട് സ്വദേശി പാറോളി യിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ റ ഫാണ് (18) മരിച്ചത്. ചെറുകുന്ന് മുട്ടിലിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഡ്രില്ലിങ് പ്രവൃത്തി നടത്തുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.റയിനാത്ത് - മുഹമ്മദ് റഫീഖ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഹാൻ, റിഫാൻ . മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ.

Tags