വയനാട്ടിലെ മുട്ടിൽ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമൻ ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് താലപ്പൊലി എഴുന്നള്ളിപ്പ് നടത്തി

google news
dsg

മുട്ടിൽ: മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമൻ ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് മുട്ടിൽ അയ്യപ്പ ക്ഷേത്രം മുതൽ മഹാവിഷ്ണു ക്ഷേത്രം വരെ വാദ്യമേളം, കാവടിയാട്ടം അമ്മൻ കുടം എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി എഴുനള്ളിപ്പ് നടത്തി. 

ക്ഷേത്രം പ്രസിഡൻ്റ് എം.പി. അശോക് കുമാർ, ക്ഷേത്രം സെക്രട്ടറി പി.വി.ഹരിഹരസുതൻ ക്ഷേത്ര കമ്മിറ്റിയംഗങ്ങൾ ആയ കെ. ചാമിക്കുട്ടി, വി.കെ. ഗോപീ ദാസ്, കെ. രാമദാസ്, കെനാണു, സുന്ദർ രാജ് എടപ്പെട്ടി , വി.കെ. സത്യരാജ് ടി.രവീന്ദ്രൻ,. ടി.വി. ജയ പ്രകാശ്, വി.കെ. സജീഷ്, കെ. പ്രകാശ്, എ.ചന്ദ്രൻ എന്നിവർ എന്നിവർ നേതൃത്വം നൽകി.
 

Tags