സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം

Mananthavady THS third position for drama in State Technical Arts Festival
Mananthavady THS third position for drama in State Technical Arts Festival

മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി ടി സുഭാഷ് സംവിധാനം നിർവഹിച്ച " ദുരന്തം "എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം, എം മധു, ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു.
സിദ്ധാർഥ്, ഇനോഷ് എന്നിവർക്ക് അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക പരാമർശം ഉണ്ടായി.

Tags