ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രക്കാരനും ഷോക്കേറ്റ് മരിച്ചു

dh

വയനാട് : ഇലക്ട്രിക് പോസിറ്റിലിടിച്ച ബസിൽ നിന്നിറങ്ങിയ ഡ്രൈവറും യാത്രികനും ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ നിന്ന് വയനാട് അതിർത്തിയായ  അയ്യൻകൊല്ലിയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ നാഗരാജ് [49], ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ ബാലാജി [51] യും വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അയ്യൻകൊല്ലിക്കടുത്ത് മഴുവൻ ചേരംപാടിയിലാണ് സംഭവം.ഇന്നലെ വൈകുന്നേരം ഏഴര യോടെയാണ് അപകടം

Tags