യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

google news
ssss

കല്‍പ്പറ്റ : ഡിസംബര്‍ 28 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-മത് സ്ഥാപകദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  കല്‍പ്പറ്റ ലിയോ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു . യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിന്‍ അധ്യക്ഷത വഹിച്ചു.,മുബാരീഷ് ആയ്യാര്‍, അര്‍ജുന്‍ ദാസ്, രോഹിത് ശശി, അശ്വിന്‍ നാഥ്, ജംഷീര്‍ ബൈപ്പാസ്, അബുസുഫിയാന്‍, അന്‍സില പി എ,ഷജീര്‍ ഒ പി, റമീസ് അരണപാറ തുടങ്ങിയവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ രക്തം ദാനം നല്‍കി.

Tags