തൃശ്ശൂരിൽ പോക്‌സോ കേസ് പ്രതിക്ക് എട്ട് വർഷം തടവ് ​​​​​​​
rape

തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതിയാണ് പുന്നപറമ്പിൽ ചാലിശ്ശേരി സുന്ദരൻ എന്നുവിളിക്കുന്ന നാരായണന്‍.

Share this story