കുന്നത്തുകാൽ നാറാണി ഇടുക്കത്തുകോണം ശ്രീ ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തുടക്കമായി
Oct 4, 2024, 10:38 IST
തിരുവന്തപുരം: കുന്നത്തുകാൽ നാറാണി ഇടുക്കത്തുകോണം ശ്രീ ചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തിൽ നവരാത്രി പൂജാ പച്ചപ്പന്തൽ കാൽനാട്ടുകർമ്മം നടന്നു. പത്മശ്രീ ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി കാൽനാട്ടുകർമ്മം നിർവ്വഹിച്ചു.
നവരാത്രി ഉത്സവത്തിന് ബ്രഹ്മശ്രീ എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി ഭദ്രദീപം കൊളുത്തി ആരംഭം കുറിക്കുകയും ചെയ്തു