തലശ്ശേരി കുയ്യാലിയിൽ വീട് കുത്തി തുറന്ന് മോഷണം
kjhgfoiug

തലശ്ശേരി : തലശ്ശേരി കുയ്യാലിയിൽ വീട് കുത്തി തുറന്ന് മോഷണം .റോസ് മഹലിൽ കെ കെ അബ്ദുൾ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത് . സ്വർണ്ണാഭരണങ്ങളും , ഡി വി ആറും കവർന്നു .ഫോറൻസിക്കും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു .

Share this story