തളിപ്പറമ്പിൽ യുവ സ്ത്രീ സംരംഭകർക്കായി സ്റ്റാർട്ടപ്പ് വര്‍ക്ക്‌ ഷോപ്പ് ഒരുങ്ങുന്നു

wrkshp

തളിപ്പറമ്പ് : തളിപ്പറമ്പ് അസംബ്‌ളി നിയോജക മണ്ഡലത്തിലെ യുവതികളായ സംരംഭകർക്ക്‌ സ്റ്റാർട്ടപ്പ് വർക്ക് ഷോപ്പ് ഒരുങ്ങുന്നു. നവംബർ മാസം 26,27 തീയ്യതികളിലാണ് വർക്ക്ഷോപ്പ് നടക്കുക.18 നും  40 നും ഇടയിൽ പ്രായമുള്ളവർക്ക് വര്‍ക്ക്‌ഷോപ്പിൽ പങ്കെടുക്കാം.

താല്പര്യമുള്ളവർ  ബയോഡാറ്റ mlaofficetaliparamba@gmail.com എന്ന ഇമെയിൽ അയക്കുക. വിശദ വിവരങ്ങൾക്കായി 040602201010, 7561826236 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .

Share this story