മനേക്കരയിൽ മാരകായുധങ്ങളുമായി സഞ്ചരിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

arrest

തലശേരി:കോടിയേരിക്കടുത്ത മനേക്കരയിൽ മാരകായുധങ്ങളുമായി തമ്പടിച്ച സംഘത്തിലെ രണ്ടാമത്തെയാളും പിടിയിൽ .പാനൂർ ബേസിൽ പീടിക സ്വദേശി ശ്രീനിലയത്തിൽകെ എം ശ്രീലാലിനെയാണ് പാനൂർപോലീസ് അറസ്റ്റ് ചെയ്തത്കോകോഴിക്കോട്നെടുമ്പാശ്ശേരി യിൽ വെച്ചാണ് ഇയാൾ പോലിസ് പിടിയിലാകുന്നത് .

നേരെത്ത ഈ കേസിൽ നിരവധി കേസിൽ പ്രതിയായ കതിരൂർ പുല്യാട്ടെ അശ്വന്ത് അറസ്റ്റിലായിരുന്നു. വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ തലശേരി ചകൃത്ത് മുക്കിൽ നിന്നും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അശ്വന്ത്.

Share this story