ചക്കരക്കല്ലില്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി റോഡ് സുരക്ഷാബോധവല്‍കരണ ക്ലാസ് നടത്തി

hgfddxcvb

ചക്കരക്കല്‍ :ചക്കരക്കല്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ചക്കരക്കല്‍ ടൗണിലെ ടാക്‌സി,ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തു.കെ.പി.എ.ജില്ലാ കമ്മിറ്റി മെമ്പര്‍ എന്‍.പി.രാജേഷ് അധ്യക്ഷത വഹിച്ചു.ബീറ്റ് ഓഫീസര്‍മാരായ എന്‍.വി.ഷിജു,ടി.അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share this story