കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി
iuyhg

കണ്ണൂർ : ടിക്കറ്റ് പരിശോധനക്കെത്തിയ ടി ടി ഇ യെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ടിക്കറ്റ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രകടനത്തിന് അനീഷ് , എ ജെ ബാബു, ജിതേഷ് അനസ് തുടങ്ങിയവർ നേതൃത്വം നൽകി.

Share this story