പയ്യാവൂരിൽ ഒൻപതാം ക്ളാസുകാരൻ വീടിനകത്ത് മരിച്ച നിലയിൽ
payyavoor

പയ്യാവൂർ : സ്കൂൾ വിദ്യാർത്ഥി വീട്ടിനകത്ത് മരിച്ച നിലയിൽ. ചുഴലി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചാലിൽവയലിലെ ഷിബുവിന്റെ മകൻ ആദിഷ് (14 ) ആണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകണ്ഠപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.

Share this story