വേങ്ങാട് ഓയിൽ മില്ലിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

fire

കണ്ണൂർ: അഞ്ചരിക്കണ്ടിക്കടുത്തെ  വേങ്ങാട് ഊർപ്പള്ളിയിൽ ഓയിൽ മില്ലിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ഊർപള്ളിയിലെ നന്ദനന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മില്ലിന് തീപിടിച്ചത്.കൂത്തുപറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

Share this story