ഇരിട്ടി സ്വദേശിനിയായ നഴ്സ് കുവൈറ്റിൽ മരണമടഞ്ഞു
Aug 13, 2024, 16:41 IST
ഇരിട്ടി: ഇരിട്ടി സ്വദേശിനിയായ യുവതി കുവൈറ്റിൽ മരണമടഞ്ഞു.ഇരിട്ടികീഴ്പ്പള്ളി സ്വദേശി അനൂപിൻ്റെ ഭാര്യ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൃഷ്‌ണപ്രിയ (37) ആണ് മരണമടഞ്ഞത്.
കുവൈറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. കൃഷ്‌ണപ്രിയ, ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്.